വാട്‌സ്ആപ്പ് ചാറ്റ് ബലാക്കോട്ട് ആക്രമണത്തെക്കുറിച്ച് അര്‍ണബ് ?ഗോസ്വാമിക്ക് നേരത്തെ അറിയുമായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രിക്കും, പ്രതിരോധ മന്ത്രിക്കും ആര്‍മി ചീഫിനും മാത്രം അറിയുന്ന ഇത്തരം അതീവ രഹസ്യ വിവരങ്ങള്‍ എങ്ങിനെയാണ് അര്‍ണബിന് ലഭിച്ചത്